Surprise Me!

Govt allows shops to open with 50% staff but malls to remain shut | Oneindia Malayalam

2020-04-25 88 Dailymotion

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് ഇളവ് ബാധകം. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം